കുന്ദമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ സെക്രട്ടറി പെരിങ്ങുളം ചുരംങ്ങാം വീട്ടിൽ സി വി മുഹമ്മദ് ഹാജി(81) നിര്യാതനായി. മൃതദേഹം പരപ്പൻ പൊയിലിൽ നിന്നു ഉച്ചയോടെ കുന്ദമംഗലത്തെ വീട്ടിലേക്കു കൊണ്ടുവരും.
മയ്യത്ത് നിസ്കാരം വൈകിട്ട് 4:15ന് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ.
ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: സി വി ജാബിർ, സി വി സകീർ, റുബീന, ബുഷ്‌റ, ഷമീഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: സി വി ജാബിർ, സി വി സകീർ, റുബീന, ബുഷ്‌റ, ഷമീറ.
