ജില്ലയിൽ 715 പേർക്ക് കോവിഡ്
രോഗമുക്തി 228

ജില്ലയിൽ ഇന്ന് 715 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 692 പേർക്കാണ് രോഗം ബാധിച്ചത്. 7019 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 228 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1299 പേർ ഉൾപ്പെടെ ജില്ലയിൽ 21935 പേർ
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 356256 പേർ നിരീക്ഷണം പൂർത്തിയാക്കി

വിദേശത്ത് നിന്ന് എത്തിയവർ -0

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 5

കോഴിക്കോട് – 4
ചെങ്ങോട്ടുകാവ് – 1

ഉറവിടം വ്യക്തമല്ലാത്തവർ – 18

കോഴിക്കോട് – 2
ചക്കിട്ടപ്പാറ -5
ചങ്ങരോത്ത് -1
ചാത്തമംഗലം -1
ഫറോക് -2
കൂത്താളി -1
കോട്ടൂർ -1
നടുവണ്ണൂർ -1
നന്മണ്ട -1
ഒളവണ്ണ -2
വാണിമേൽ -1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 260

(ചാലപ്പുറം ,വെങ്ങാലി ,മായനാട്, ബേപ്പൂർ ചേവായൂർ ,മാങ്കാവ് ,കരപ്പറബ് പന്നിയങ്കര ,ചേവരമ്പലം,ചെലവൂർ ,പുതിയറ ,മലാപ്പറബ് വെള്ളിമാടുകുന്ന് നല്ലളം ,നടക്കാവ് ,വെള്ളയിൽ ,കല്ലായി,കൊളത്തറ ,വെസ്റ്റിഹി ൽ സിവിൽസ്റ്റേഷൻ ,,വേങ്ങേരി,പന്തീരങ്കാവ്, ആഴ്ചവട്ടം ,റെയിൽവേ സ്റ്റേഷൻ കസ്റ്റംസ് റോഡ് ,എലത്തൂർ,നടുവട്ടം ,അരക്കിണർ ,മെഡിക്കൽ കോളേജ് പുതിയങ്ങാടി ,എരഞ്ഞിപ്പാലം ,ഗുരുവായൂരപ്പൻ കോളേജ് ,കുതിരവട്ടം ജയിൽ റോഡ് ,നെല്ലിക്കോട് ,കോട്ടോളി ,ഗോവിന്ദപുരം ,വട്ടക്കിണർ ,കരുവിശ്ശേരി ,മീഞ്ചന്ത ,എടക്കാട് ,ഗാന്ധി റോഡ് ,മൊകവൂര് ,പാളയം പെരുമണ്ണ ,മാത്തോട്ടം , വെസ്റ്റ് ഹില്‍, പയ്യാനക്കൽ കല്ലായി ചാലപ്പുറം , തിരുവണ്ണൂർ ,പുതിയറ ,ചാലപ്പുറം ,വേങ്ങേരി ,ചേവായൂർ ,നെല്ലിക്കോട് ,കരിക്കാൻകുളം ,പാറോപ്പടി , കുതിരവട്ടം , വെങ്ങളം കോട്ടൂളി ,എടക്കാട്, )

അത്തോളി – 7
ബാലുശ്ശേരി – 10
ചേളന്നൂർ – 21
ചേമഞ്ചേരി – 13
എടച്ചേരി-5
ഫറോക്ക് – 9
കടലുണ്ടി – 14
കക്കോടി – 5
കാക്കൂർ – 5
കീഴയിയൂർ-2 1
ചോറോട് – 5
കൊടുവള്ളി – 5
കൊയിലാണ്ടി – 22
കുന്നമംഗലം-8
കുന്നുമ്മൽ – 6
കുര്യാടി – 5
മടവൂർ_ 15
മേപ്പയൂർ-8
മൂടാടി – 6
നടുവണ്ണൂർ – 5
നന്മണ്ട – 16
നരിക്കുനി – 13
നൊച്ചാട്-11
ഒളവണ്ണ – 28
പനങ്ങാട് – 7
പേരാമ്പ്ര – 8
പെരുവയൽ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 1

കോഴിക്കോട്- 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 5225
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 142
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ -36

Leave a Reply

Your email address will not be published. Required fields are marked *