ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മിന് വിമർശനവുമായി രമേശ് ചെന്നിത്തല. കേസിൽ യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *