Wondering what the new coronavirus strain is all about? A doctor explains |  Lifestyle News,The Indian Express

ജില്ലയില്‍ 791 പേര്‍ക്ക് കോവിഡ്
രോഗമുക്തി 301

ജില്ലയില്‍ ഇന്ന് 791 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 781 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5968 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 301 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2046 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 22322 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 357915 പേര്‍ നിരീക്ഷണം
പൂര്‍ത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 10

കോഴിക്കോട് – 4
ഫറോക് -1
കീഴരിയൂര്‍ – 1
കിഴക്കോത്ത് -1
പെരുവയല്‍ – 2
പുതുപ്പാടി – 1

വിദേശത്ത് നിന്ന് എത്തിയവര്‍ – 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 0

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ – 176
(നല്ലളം, മേരിക്കുന്ന്, മലാപ്പറമ്പ്, മീഞ്ചന്ത, മെഡിക്കല്‍ കോളേജ്, ചെലവൂര്‍, പാവങ്ങാട്, മൊകവൂര്‍ , വേങ്ങേരി,എടക്കാട്, ബേപ്പൂര്‍, വെസ്റ്റ് ഹില്‍, ചാലപ്പുറം, മൂഴിക്കല്‍, താഴം, കാരപ്പറമ്പ്, വെള്ളിമാട് കുന്ന്, എരഞ്ഞിപ്പാലം, കരുവിശ്ശേരി, ഗോവിന്ദപുരം, പന്തീരാങ്കാവ്, ആനി ഹാള്‍ റോഡ്, കല്ലായി, കോമ്മേരി, പി.ടി ഉഷ റോഡ്, തങ്ങള്‍സ് റോഡ്, ഗാന്ധി റോഡ്, നടക്കാവ്, കോട്ടോളി, ഭട്ട് റോഡ്, കസബ, എലത്തൂര്‍, അരക്കിണര്‍, നെല്ലിക്കോട്, മാവൂര്‍ റോഡ്, വെള്ളയില്‍, കുതിരവട്ടം, പുതിയറ, തൊണ്ടയാട്, പന്നിയങ്കര,മായ നാട്)

അരിക്കുളം – 12
അഴിയൂര്‍- 6
ചാത്തമംഗലം- 7
ചേമഞ്ചേരി – 8
ചെങ്ങോട്ട് കാവ് – 8
ചെറുവണ്ണൂര്‍ – 6
ചോറോട്-36
ഏറാമല – 24
ഫറോക്ക് – 5
കടലുണ്ടി – 5
കക്കോടി – 15
കാരശ്ശേരി- 7
കിട്ടപ്പാറ-35
കായക്കൊടി – 5
കിഴക്കോത്ത് – 22
കോടഞ്ചേരി-17
കൊടുവള്ളി – 25
കൊയിലാണ്ടി – 18
കുന്നമംഗലം-17
കുറുവട്ടൂര്‍ – 6
മണിക്കൂര്‍- 18
മാവൂര്‍ബ 11
മേപ്പയൂര്‍-6
മൂടാടി – 5
മുക്കം – 13
ഒഞ്ചിയം – 5
പയ്യോളി – 13
പേരാമ്പ്ര – 13
പെരുമണ്ണ – 13
പെരുവയല്‍ – 12
പുതുപ്പാടി – 14
തലക്കുളത്തൂര്‍-14
താമരശ്ശേരി – 15
തിക്കോടി – 12
തിരുവമ്പാടി – 11
തുറയൂര്‍-23
ഉള്ള്യേരി – 5
വടകര-41
വേളം – 10

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 3

കോഴിക്കോട് – 1
അരിക്കുളം – 1
നന്മണ്ട – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5715
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 155
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 42

ഇന്ന് 791 പേർക്ക് കോവിഡ്

Leave a Reply

Your email address will not be published. Required fields are marked *