മാലെദ്വീപിൽ വിദേശ തൊഴിലാളികളുടെ പാർപ്പിട സമുച്ചയത്തിലായ വൻ തീപിടിത്തിൽ ഒൻപത് ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. മാലെദ്വീപ് തലസ്ഥാനത്തെ മാലെയിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തീപിടത്തത്തിൽ നശിച്ച കെട്ടിടത്തിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *