അരിസോണ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുഭാര്യാത്വത്തിന് കുപ്രസിദ്ധമായ വിശ്വാസി സമൂഹമായ ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റിന്സിന്റെ ആത്മീയ ആചാര്യനാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.ആത്മീയ ഭാര്യമാർ’ എന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ശാരീരികവും ലൈംഗികവുമായി ദുരുപയോഗം ചെയ്ത ആത്മീയ നേതാവിന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ബഹുഭാര്യാത്വത്തിന് കുപ്രസിദ്ധമായ വിശ്വാസി സമൂഹത്തിലെ നേതാവിനാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. അരിസോണ ആസ്ഥാനമായുള്ള ബഹുഭാര്യത്വ ആരാധനാക്രമമായ ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റിന്സിന്റെ ആത്മീയ ആചാര്യനായ സാമുവൽ ബാറ്റ്മാനെയാണ് അരിസോണയിലെ കോടതി ശിക്ഷ വിധിച്ചത്.

