ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തിന് ഒരുങ്ങി ബിജെപി. സ്ഥാനാര്‍ഥികളില്‍ 33 ശതമാനം വനിതകള്‍ക്കായി നല്‍കിയേക്കും. കലാസാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളെയും സ്ഥാനാര്‍ഥികളായി പരിഗണിച്ചേക്കും. വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം യുവാക്കള്‍ക്കും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും പാര്‍ട്ടി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിക്ക് ഗണ്യമായ നേട്ടമുണ്ടാക്കാനാകാത്ത കേരളം, തമിഴ്നാട്, ജമ്മുകശ്മീര്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള പൊതുസമ്മതരായ സ്ത്രീകളെ മല്‍സരരംഗത്തിറക്കാനും അതുവഴി ശക്തമായ മല്‍സരം കാഴ്ചവയ്ക്കാനും സീറ്റുകള്‍ പിടിച്ചെടുക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
