ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ ആർ പ്രസാദ് ചുമതലയേറ്റു. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ഇന്ത്യാവിഷൻ, കൈരളി, മീഡിയ വൺ ചാനലുകളുടെ വാർത്താ വിഭാഗത്തിൽ പ്രവർത്തിച്ച ശേഷം 2016 ലാണ് പിആർഡിയിലെത്തുന്നത്.

അരാഷ്ട്രീയം, ദസുവ എന്നീ രണ്ട് കഥാ സമാഹാരങ്ങളും ‘ഘോഷം’ എന്ന പേരിൽ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാലക്കാട്‌ ചെർപ്പുളശ്ശേരി സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *