Sex difference and smoking predisposition in patients with COVID-19 - The  Lancet Respiratory Medicine

ജില്ലയില്‍ 3927 പേര്‍ക്ക് കോവിഡ്

രോഗമുക്തി 4890, ടി.പി.ആര്‍ 27.28%

ജില്ലയില്‍ ഇന്ന് 3927 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല്‌പേര്‍ക്ക് പോസിറ്റീവായി. 81 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3842 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15204 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4890 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

27.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 48,252 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 04
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ഫറോക്ക് – 2

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 81
കോഴിക്കോട് കോര്‍പ്പറേഷന്‍ – 24
അത്തോളി – 4
ചക്കിട്ടപ്പാറ – 1
ചെക്യാട് – 3
എടച്ചേരി – 2
ഫറോക്ക് – 11
കടലുണ്ടി – 7
കൂരാച്ചുണ്ട് – 1
കുന്നുമ്മല്‍ – 3
കുരുവട്ടൂര്‍ – 1
നാദാപുരം – 3
ഒളവണ്ണ – 6
പേരാമ്പ്ര – 1
പെരുമണ്ണ – 3
പുറമേരി – 6
തൂണേരി – 2
ഉള്ള്യേരി – 1
ഉണ്ണികുളം – 1
വാണിമേല്‍ – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1454
അരിക്കുളം – 10
അത്തോളി – 46
ആയഞ്ചേരി – 18
അഴിയൂര്‍ – 7
ബാലുശ്ശേരി – 20
ചക്കിട്ടപ്പാറ – 22
ചങ്ങരോത്ത് – 7
ചാത്തമംഗലം – 60
ചെക്കിയാട് – 19
ചേളന്നൂര്‍ – 30
ചേമഞ്ചേരി – 51
ചെങ്ങോട്ട്കാവ് – 34
ചെറുവണ്ണൂര്‍ – 27
ചോറോട് – 18
എടച്ചേരി – 55
ഏറാമല – 40
ഫറോക്ക് – 90
കടലുണ്ടി – 30
കക്കോടി – 27
കാക്കൂര്‍ – 20
കാരശ്ശേരി – 63
കട്ടിപ്പാറ – 12
കാവിലുംപാറ – 22
കായക്കൊടി – 4
കായണ്ണ – 2
കീഴരിയൂര്‍ – 7
കിഴക്കോത്ത് – 7
കോടഞ്ചേരി – 38
കൊടിയത്തൂര്‍ – 63
കൊടുവള്ളി – 26
കൊയിലാണ്ടി – 37
കുടരഞ്ഞി – 28
കൂരാച്ചുണ്ട് – 2
കൂത്താളി – 14
കോട്ടൂര്‍ – 37
കുന്ദമംഗലം – 99
കുന്നുമ്മല്‍ – 33
കുരുവട്ടൂര്‍ – 22
കുറ്റ്യാടി – 20
മടവൂര്‍ – 10
മണിയൂര്‍ – 29
മരുതോങ്കര – 4
മാവൂര്‍ – 28
മേപ്പയ്യൂര്‍ – 23
മൂടാടി – 28
മുക്കം – 35
നാദാപുരം – 40
നടുവണ്ണൂര്‍ – 45
നന്‍മണ്ട – 12
നരിക്കുനി – 40
നരിപ്പറ്റ – 29
നൊച്ചാട് – 46
ഒളവണ്ണ – 49
ഓമശ്ശേരി – 58
ഒഞ്ചിയം – 31
പനങ്ങാട് – 18
പയ്യോളി – 46
പേരാമ്പ്ര – 54
പെരുമണ്ണ – 22
പെരുവയല്‍ – 36
പുറമേരി – 15
പുതുപ്പാടി – 23
രാമനാട്ടുകര – 23
തലക്കുളത്തൂര്‍ – 17
താമരശ്ശേരി – 24
തിക്കോടി – 37
തിരുവള്ളൂര്‍ – 31
തിരുവമ്പാടി – 30
തൂണേരി – 45
തുറയൂര്‍ – 3
ഉള്ള്യേരി – 13
ഉണ്ണികുളം – 98
വടകര – 63
വളയം – 54
വാണിമേല്‍ – 12
വേളം – 17
വില്യാപ്പള്ളി – 37

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 6
കോഴിക്കോട് – 2
മുക്കം – 1
വടകര – 3

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 48252
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 330
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 41303
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 87

5385 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍ പുതുതായി വന്ന 5385 പേര്‍ ഉള്‍പ്പെടെ 129285 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 425950 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 415 പേര്‍ ഉള്‍പ്പെടെ 3308 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ് . പുതുതായി വന്ന 329 പേര്‍ ഉള്‍പ്പെടെ ആകെ 1304 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 162970 പ്രവാസികള്‍ നിരീക്ഷണംപൂര്‍ത്തി യാക്കി.

15204 സ്രവസാംപിള്‍ പരിശോധിച്ചു. ആകെ 1957041 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1953943 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1721555 എണ്ണം നെഗറ്റീവാണ്. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ 88 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 3647 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *