നിയമസഭ പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ (KLIBF3) തീം സോങ് പ്രകാശനം ഇന്ന്നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർവഹിച്ചു.

ആനന്ദൻ സുരേന്ദ്രൻ രചന നിർവഹിച്ച ഈ ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് യുവ സംഗീത സംവിധായകനായ ബി മുരളി കൃഷ്ണൻ ആണ്.യുവതയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വായനയുടെ ലോകത്തേക്ക് എല്ലാവരെയും ക്ഷണിക്കുന്ന ഗാനമാണിതെന്ന് ശാരദ മുരളീധരൻ തൻറെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *