രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ജി7 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല. ഈ ​മാ​സം ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി​യാ​ണ് മോ​ദി റ​ദ്ദാ​ക്കു​ന്ന​ത്.

ജി7 ​ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ത്യേ​ക അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ന്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണാ​ണ് മോ​ദി​യെ ക്ഷ​ണി​ച്ച​ത്. എ​ന്നാ​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​തി​നാ​ൽ യാ​ത്ര വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *