കോ വിഡ് മഹാമാരി കാലത്ത് അഹോരാത്രം പ്രേയത്നിക്കുന്ന ഭൂമിയിലെ മാലാഖമാരായ നേഴ്സ് മാർക്ക് ഇൻറർനാഷനൽ നേഴ്സസ് ദിന മായി ആചരിക്കുന്ന ഇന്ന് സ്നേഹ സമ്മാനമായി രോഗ പ്രതിരോധ ശേഷി വർദ്ധിപ്പികുന്നതിന് ICAR ൻ്റെ സാങ്കേതിക വിദ്ധ്യയോടെ മിൽമ മലബാർ യൂണിയൻ പുതിയതായി ഇറക്കിയ ഗോൾഡൻ മിക്സ് 25 g 2000 പാക്കറ്റ് സ്വജന്യമായി നൽകി ആദരിച്ചു. 2000 പാക്കറ്റ് ഗോൾഡൻ മിക്സ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ശ്രീ. ശ്രീ ജയൻ അവർകളും മിൽമ സീനിയർ മാനേജർ ശ്രീ. ഡി. എസ്. കോണ്ട അവർകളും ചേർന്ന് നേഴ്സിംഗ് സൂ പ്രണ്ടിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *