ജില്ലയിൽ ഇന്ന് 927 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരിൽ ഒരാൾക്കും വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും പോസിറ്റീവായി.22പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 901പേർക്കാണ് രോഗം ബാധിച്ചത്. 10126 പേരെ പരിശോധനക്ക് വിധേയമാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1348 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. *വിദേശത്ത് നിന്ന് എത്തിയവർ – 3*കോഴിക്കോട് കോർപറേഷൻ -3*ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ – 1*വടകര മുനിസിപ്പാലിറ്റി- 1*ഉറവിടം വ്യക്തമല്ലാത്തവർ – 22*ചാത്തമംഗലം – 1കടലുണ്ടി – 3കായക്കൊടി -1നാദാപുരം – 1നൻമണ്ട- 1ഒളവണ്ണ – 5തിരുവള്ളൂർ – 2തൂണേരി – 1തുറയൂർ – 1ഉണ്ണികുളം-1വളയം – 4വില്യാപ്പള്ളി – 1സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾകോഴിക്കോട് കോർപ്പറേഷൻ – 224അത്തോളി – 33അഴിയൂർ – 1ബാലുശ്ശേരി – 17ചക്കിട്ടപ്പാറ – 3ചങ്ങരോത്ത് – 4ചാത്തമംഗലം – 3ചെക്കിയാട് – 1ചേളന്നൂർ -10ചേമഞ്ചേരി – 7ചെങ്ങോട്ട്കാവ് – 2ചെറുവണ്ണൂർ – 5ചോറോട് – 7എടച്ചേരി – 11ഏറാമല – 7ഫറോക്ക് – 18കടലുണ്ടി – 10കക്കോടി -11കാക്കൂർ – 3കാരശ്ശേരി – 5കട്ടിപ്പാറ – 14പുതുപ്പാടി – 45കാവിലുംപാറ – 7കായക്കൊടി – 2കായണ്ണ – 5കീഴരിയൂർ – 1കിഴക്കോത്ത് – 6കോടഞ്ചേരി – 4കൊടിയത്തൂർ – 13കൊടുവള്ളി – 9കൊയിലാണ്ടി – 17കുടരഞ്ഞി – 13കൂരാച്ചണ്ട്- 6കോട്ടൂർ – 11കുന്ദമംഗലം – 25കുന്നുമ്മൽ – 3കുരുവട്ടൂർ – 17മടവൂർ – 6മണിയൂർ – 31മറുതോങ്കര – 6മാവൂർ – 4മേപ്പയ്യൂർ – 7മൂടാടി – 2മുക്കം – 15നാദാപുരം – 4നടുവണ്ണൂർ – 8നന്മണ്ട – 7നരിക്കുനി – 14നരിപ്പറ്റ – 4നൊച്ചാട് – 13ഒളവണ്ണ – 19ഓമശ്ശേരി – 6ഒഞ്ചിയം – 10പനങ്ങാട് – 1പയ്യോളി – 17പേരാമ്പ്ര – 4പെരുമണ്ണ – 8പെരുവയൽ – 8പുറമേരി – 6പുതുപ്പാടി – 45രാമനാട്ടുകര – 3തലക്കുളത്തൂർ – 4താമരശ്ശേരി – 13തിക്കോടി – 2തിരുവള്ളൂർ – 3തിരുവമ്പാടി – 5തൂണേരി – 31തുറയൂർ – 3ഉള്ള്യേരി – 11ഉണ്ണികുളം – 14വടകര – 14വളയം – 3വാണിമേൽ – 4വേളം – 5വില്യാപ്പള്ളി – 6*സ്ഥിതി വിവരം ചുരുക്കത്തിൽ*• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 13114• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 183• നിലവിൽ ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ എന്നിവിടങ്ങളിൽ ചികിത്സയിലുളളവർസർക്കാർ ആശുപത്രികൾ – 456സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 182ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 381സ്വകാര്യ ആശുപത്രികൾ – 860പഞ്ചായത്ത് തല ഡോമിസിലറി കെയർ സെന്റർ – 455 വീടുകളിൽ ചികിത്സയിലുളളവർ – 10000 • മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 36തിരുവനന്തപുരം – 4കൊല്ലം-2 ആലപ്പുഴ – 3 എറണാകുളം – 1 പാലക്കാട് – 5 തൃശൂർ – 3 മലപ്പുറം -7 വയനാട്- 2 കണ്ണൂർ- 4 കാസർഗോഡ്- 4 പോണ്ടിച്ചേരി – 1

Leave a Reply

Your email address will not be published. Required fields are marked *