നിയമസഭാ സമ്മേളത്തിൽ പങ്കെടുക്കുന്നതിൽ രാഹുലിന് തീരുമാനിക്കാമെന്ന് സണ്ണി ജോസഫ്. നിയമസഭയിൽ വരുന്നതിൽ തടസങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധം ഉണ്ടായാൽ കോൺഗ്രസ് സംരക്ഷണം നൽകുമോയെന്ന ചോദ്യത്തിന് സ്പീക്കറാണ് സംരക്ഷണം നൽകേണ്ടതെന്ന് മറുപടി പറഞ്ഞു. രാഹുൽ ഏത് ബ്ലോക്കിലായിരിക്കും എന്ന ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *