കൊച്ചി: ലഹരി കേസില്‍ യൂട്യൂബര്‍ റിന്‍സി മുംതാസിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് റിന്‍സിക്ക് ജാമ്യം അനുവദിച്ചത്. എംഡിഎംഎ കൈവശം വച്ചെന്ന പേരിലായിരുന്നു റിന്‍സിയുടെ അറസ്റ്റ്.

എന്നാല്‍ റിന്‍സിയുടെ കയ്യില്‍ നിന്ന് പിടികൂടിയത് മെത്തഫെറ്റമിനെന്നാണ് പരിശോധന ഫലം. പിടികൂടിയ ലഹരി കൊമേഴ്‌സ്യല്‍ അളവിലല്ലായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതി റിന്‍സിക്ക് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *