കോഴിക്കോട്∙ റെഡ് യങ്സ് വെള്ളിമാടുകുന്ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക കളരിയായ മഞ്ചാടിക്കുരുവിന്റെ 9–ാം സീസൺ ഏപ്രിൽ 24 മുതൽ 30 വരെ വെള്ളിമാടുകുന്ന് പിഎംഒസിയിൽ നടക്കും. കല, സാംസ്കാരിക, സിനിമ മേഖലകളിലെ പ്രമുഖരുമായുള്ള സംവാദവും ക്യാംപ് നാടകങ്ങളുടെ തെരുവ് അവതരണങ്ങളും വിനോദ യാത്രയും അടങ്ങുന്നതാണ് മഞ്ചാടിക്കുരു ക്യാംപ്. താല്പര്യമുള്ളവർ ഏപ്രിൽ 10 ന് അകം റജിസ്റ്റർ ചെയ്യുന്ന 70 കുട്ടികൾക്കാണ് പ്രവേശനം. 9446781218.

Leave a Reply

Your email address will not be published. Required fields are marked *