അദാനിയുടെ പിറക്കാതെ പോയ മകനാണ് പി.കെ ഫിറോസ് എന്ന് കെ ടി ജലീൽ എംഎൽഎ. മലയാളം സർവ്വകലാശാല വിഷയത്തിലെ ഏത് അന്വേഷണത്തിനും താൻ മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിറോസ് ഗൾഫ് രാജ്യങ്ങളിൽ ബിസിനസ്സ് സാമ്രാജ്യം വളർത്തിയ വ്യക്തിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *