ബാലൻ മറുവാട്ട് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 10 30 ന് കളരിക്കണ്ടി സ്മശാനത്തിൽ. അച്ഛൻ: രാമൻ. ഭാര്യ: തങ്കം. മക്കൾ: പ്രീതിലാൽ, പ്രസീത, പ്രതീഷ് ലാൽ

മരുമക്കൾ: നിഷ, ഷിമി, സുനീഷ് (പരേതൻ)

സഹോദരങ്ങൾ: മറുവാട്ട് മാധവൻ , സൗമിനി, പരേതരായ ഗോപാലൻ, കോരൻ, മാധവി, വാസു,

ശങ്കരൻ, ചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *