പിണങ്ങോട് സി.കെ. കുഞ്ഞബ്ദുല്ല ഹാജി (പഞ്ചാബ് ഹൗസ്) നിര്യാതനായി.പരേതനായ പിണങ്ങോട് സി.കെ. മമ്മുഹാജിയുടെ മകനാണ് സി.കെ. കുഞ്ഞബ്ദുല്ല.ഭാര്യ: ഭൂപതി മൊയ്ദീൻ ഹാജിയുടെ മകൾ എൻ മറിയം (കുന്ദമംഗലം). നജീബ്, സലീം, ആസിഫ്, ഷഹനാസ്, ബുഷറ,സുൽഫിയ,ഫൗസിയ, റഹീന, ജവ്നീസ, അഷറഫ്,സുബൈർ, ഷിഹാബുദീൻ, അബ്ദുള്ള,സലിം എന്നിവർ മക്കൾ, മരുമക്കൾ തുടങ്ങിയവർ.മയ്യത്ത്നമസ്കാരം അഞ്ചുമണി പിണങ്ങോട് മസ്ജിദിൽ മുജാഹിദീൻ.

Leave a Reply

Your email address will not be published. Required fields are marked *