തിരുവനന്തപുരം: തമിഴ് കവിയും ​ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം. തമിഴ് സാഹിത്യത്തിന് നൽകിയ സമ​ഗ്ര സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം.

11 ലക്ഷവും വാ​ഗ്ദേവതാ ശില്പവും ഫലകവുമടങ്ങുന്നതാണ് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കമാരമായ ജ്ഞാനപീഠം. തമിഴ് സാഹിത്യത്തിന് 2002ന് ശേഷം ജ്ഞാനപീഠം ലഭിക്കുന്നത് 2025ൽ വൈരമുത്തുവിലൂടെയാണ്.

പത്മഭൂഷൺ, പത്മശ്രീ എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *