
പന്തീരപ്പാടം പരപ്പിൽ ബുഷ്ഹർ (46 ) നിര്യാതനായി.
പിതാവ് : പാലക്കാട്ടിൽ മുഹമ്മദ്
ഭാര്യ : ഹസീന
മക്കൾ:മുഹമ്മദ് ഖൈസ്, സാബിത്,
സഹോദരങ്ങൾ : നൗഷർ, സഫീർ, സമീഹ്, ഷമീന,ഷഹീന
മയ്യത്ത് നിസ്‍കാരം ഉച്ചക്ക് 12. 45 ന്
പന്തീർപാടം മസ്ജിദുൽ തഖ്‌വ, 1 മണിക്ക് കുന്ദമംഗലം സുന്നി മഹല്ല് ജുമാ മസ്ജിദ്
