കൊളായ് എ.എൽ.പി.സ്കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തി. പ്രധാനധ്യാപിക കെ.അജിതകുമാരി സ്വാഗതം പറഞ്ഞു. PTA വൈസ് പ്രസിഡണ്ട് സുധിഷയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുഖ്യാതിഥിയായ കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ. പോൾ സർ കുട്ടികൾക്ക് വിവിധ വിദ്യാഭ്യാസ അവാർഡുകൾ നൽകി. SSLC ഫുൾ A+ ലഭിച്ച പൂർവ വിദ്യാർത്ഥി അബുസിനാൻ , LSS വിജയികളായ സഞ്ജയ് കെ.പി., നവീൻ.കെ. എന്നിവർക്ക് മൊമെന്റോ നൽകി. മാനേജർ ഏർപ്പെടുത്തിയ ജനാർദ്ദനൻ നായർ മെമ്മോറിയൽ അവാർഡിന് മീവൽ മരിയ, ഹാർദ്ദിക്, ദേവനന്ദ, ഫാത്തിമ മെഹറിൻ, ആരവ് കൃഷ്ണ, സ ഫ ഷെരീഫ് എന്നിവർ യഥാക്രമം LKG UK G, 1, 2, 3, 4 ക്ലാസിൽ നിന്നും അർഹരായി. ചടങ്ങിൽ സഫീന, രോഷ്നി, ഹാജറ (PTA പ്രസിഡണ്ട്) , സിജി, എന്നീ രക്ഷിതാക്കളും സ്വർണ്ണ ജ-സി.കെ, മിനിജ-സി.കെ, അനുഷ ഇ എന്നീ അധ്യാപകരും സംസാരിച്ചു. സമ്മാനാർഹരായ എല്ലാ കുട്ടികളും മറുപടി പ്രസംഗം നടത്തി.. കുട്ടി നെഹ്റു മാർ അണിനിരന്നു.കട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ശിശുദിന റാലി നടത്തുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ.സഫിയ നന്ദി പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
