അധിക്ഷേപ പരാമർശം തിരുത്തി എം എം മണി. അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നിലെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞത് പെട്ടന്നുള്ള വികാരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് വേണ്ടിയിരുന്നിലെന്ന് മനസിലായിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർട്ടി പറഞ്ഞത് അം​ഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *