തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് തോൽവിക്ക് പിന്നാലെയുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ.സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രതികരണം. ‘Not an inch back’ എന്ന് ആര്യാ രാജേന്ദ്രന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ആര്യയ്‌ക്കെതിരെ പാർട്ടിയ്ക്കകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. 40 ത് വർഷത്തിലധികമായി ഇടത് കോട്ടയെന്ന് വിശ്വസിച്ചിരുന്ന തിരുവനന്തപുരം നഗരസഭ 50 സീറ്റുകളോടെ കൈപ്പിടിയിൽ ഒതുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *