നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പ്രതികരണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി നടി മഞ്ജു വാര്യർ. “കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കളുടെ നീതി പൂർണ്ണമാവുകയുള്ളൂ” മഞ്ജു വാര്യരുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പ്രസക്ത ഭാഗം.

Leave a Reply

Your email address will not be published. Required fields are marked *