64ആമത് സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം മലയാളം കഥാരചനയിൽ എ ഗ്രേഡ് നേടി പാലക്കാട്‌ ചിറ്റിലഞ്ചേരി എംഎൻകെഎംഎച്ച്എസ്എസ് വിദ്യാർത്ഥി എം കെ മിത്ര. സംസ്‌ഥാന തലത്തിലെ വിജയം ആദ്യമാണ്. കൂടാതെ, ജില്ലാ തലത്തിൽ കഥാരചനയ്ക്ക് ഒന്നാം സ്ഥാനം എ‌ ഗ്രേഡും ലളിതഗാനത്തിൽ എ ഗ്രേഡും ലഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *