സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും ഉറുദു ഗസലിലും എ ഗ്രേഡ് നേടി സിദ്നാൻ താജ്. എച്ച്എസ്എസ് ആൺകുട്ടികൾ വിഭാഗത്തിലാണ് ഈ നേട്ടം. തലവിൽ ചെമ്പിലോട് എച്ച്എസ്എസ് വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *