കുരിക്കത്തൂർ പരേതനായ ശങ്കുണ്ണി നായരുടെ മകൻ വടിക്കോട്ടിൽ മോഹനദാസൻ(72) നിര്യാതനായി.
അമ്മ: ലക്ഷമിഅമ്മ
ഭാര്യ: രുഗ്മിണി
മക്കൾ :രൂപേഷ് ,രജീഷ് ,അനുഷ
സഹോദരങ്ങൾ : സദാനന്ദൻ (പെരുമണ്ണ) ,കോമളവല്ലി (കുരിക്കത്തൂർ ) സുധാകരൻ ( കുരിക്കത്തൂർ )
ജയകൃഷ്ണൻ (ഏരിമല), സുബ്രഹ്മണ്യൻ (ഏരിമല ) ,പങ്കജം (മലാപറമ്പ് ), ബാലാമണി (കൈമ്പാലം, )വേണുഗോപാലൻ (പരത പൊയിൽ)

Leave a Reply

Your email address will not be published. Required fields are marked *