
വെളൂർകുഴിപ്പുറത്ത് സരോജിനി (90) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോവിന്ദൻ
മക്കൾ: പ്രേമരാജൻ ( സിപിഐഎം വെളൂർ ബ്രാഞ്ചംഗം) ,രാധാകൃഷ്ണൻ (ഇലക്ട്രിസിറ്റി കോൺട്രാക്റ്റ് വർക്ക് കുന്ദമംഗലം) ,വനിതൻ (സിഐടിയു ഓട്ടോ സെക്ഷൻ കുന്ദമംഗലം),നിർമ്മല,സുനീതി,അജിത,
മരുമക്കൾ: സുധ, ബീന,ലതിക , പരേതനായ വേലായുധൻ (ചാത്തങ്കാവ്),ചോയികുട്ടി (തോട്ടത്തിൽ കടവ് ),ശിവദാസൻ ( തിരുവമ്പാടി ).
ശവസംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ
