
മുഖ്യന്ത്രിയുടെ 2025 വർഷത്തെ അഗ്നിശമന രക്ഷാ സേവാ മെഡലിന് അർഹനായി കോഴിക്കോട് ബീച്ച് നിലയത്തിലെ അസ്സി.സ്റ്റേഷൻ ഓഫിസർ ഉബൈദ് .എൻ.കുന്ദമംഗലം നൊ ച്ചി ക്കാട്ടുപൊറ്റമ്മൽ ആക്കോളിവയൽ സ്വദേശിയായ ഉബൈദിന് 2022ൽ കേരളാ ഫയർ &റസ്ക്യൂ സെർവ്വിസസ്സ് തിരുവനന്തപുരം ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്
