എക്സൈസ് വകുപ്പിൻ്റെ ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കോഴിക്കോട് കുന്ദമംഗലം എക്സൈസ് റേഞ്ച് പാർട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കമ്പനി മുക്കിൽ നടത്തിയ പരിശോധനയിൽ 5.673 kg കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ഒഡിഷ സ്വദേശി സരോജ് കുമാർ അറസ്റ്റിൽ.

കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആഷിഖ് ഷാന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (Gr)മിൽട്ടൺ MS, പ്രവൻ്റീവ് ഓഫീസർ (Gr) സുജീഷ്, സന്ദീപ് , വിപിൻ, സിവിൽ എക്സൈസ് ഓഫീസർ ജിത്തു,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബശ്ശിർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *