കുന്ദമംഗലം : ഒരേ വീട്ടിൽ മൂന്നാമത്തെ തവണയും മോഷണശ്രമംവീട് കുത്തിത്തുറന്ന് മോഷണശ്രമം കുന്ദമംഗലം വരട്ടിയാക്ക് തെക്കേ മേച്ചേരി സൈനബയുടെ വീടിൻ്റെമുൻവശത്തെ വാതിൽകുത്തിപ്പൊളിച്ച് മോഷ്ടാവ്അകത്ത്കയറിയത് വീട്ടിൽ ആളില്ലാത്ത ദിവസം നോക്കിയാണ് കളവ് നടന്നത്ഇതിനുമുമ്പ് രണ്ടു തവണ മോഷണം നടത്തുകയും ഒരു പ്രാവശ്യം അഞ്ച് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെടുകയും ചെയ്തിരുന്നു ഇതേ വീട്ടിലാണ് മൂന്നാമത്തെ മോഷണ ശ്രമം നടന്നത് സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല മുൻഭാഗത്തെവാതിൽ പൊളിച്ച നിലയിലാണ്അലമാരി ഉണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ടിട്ടുണ്ട്മോഷ്ടാവിന്റെതെന്ന് കരുതുന്ന ഒരു ടോർച്ച് പോലീസ്കണ്ടെടുത്തു കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ്പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *