ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലിൽ ആണ് നോട്ടീസ്. മുൻ‌കൂർ ജാമ്യം റദ്ധാക്കണമെന്നാണ് അപ്പീലിൽ പറയുന്നത്. കേസ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *