ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് തിരിച്ചടി. അന്വേഷണത്തിന് പാർലമെന്റ് സമിതി രൂപീകരിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *