കുന്ദമംഗലം എം എൽ എ റോഡിലെ മാതൃക പോലീസ് സ്റ്റേഷൻ ചുറ്റുമതിൽ തകർന്ന് വീണു.തൊട്ടടുത്ത വീടിന്റെ മൂന്ന് റൂമുകളിലേക്ക് ചളിയുംമണ്ണും വീണ് കേടുപാട് സംഭവിച്ചു

ഡോ നസ്‌റുൽ ഇസ്‌ലാമിന്റെ വീടിനാണ് കേടുപാട് സംഭവിച്ചിരിക്കുന്നത്.ഇവർ ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് വലിയ ശബ്‌ദത്തോട് കൂടി മതിൽ വീഴുന്നത്.വീടിന്റെ മുഴുവൻ ചില്ലുകളും തകർന്ന അവസ്ഥയിലാണ്. ..ഈ വീടിന്റെ തൊട്ടടുത്ത വീടും ഏകദേശം അപകടഭീഷണിയിലാണ് ഉള്ളത്. കട്ടിപ്പാറ മെഡിക്കൽ ഓഫീസർ ആണ് നസ്‌റുൽഇസ്‌ലാം ഭാര്യയും ആരോഗ്യ പ്രവർത്തകയാണ്

Leave a Reply

Your email address will not be published. Required fields are marked *