രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 431 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണനിരക്ക് 4,43,928 ആയി. ഇന്ത്യയില്‍ 3,33,47,325 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 3,42,923 ആക്ടിവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.നിലവില്‍ രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. രണ്ടുഡോസുകളും ഉള്‍പ്പെടെ ഇതുവരെ 76,57,17,137 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *