കുന്ദമംഗലം : പയിമ്പ്ര കല്ലടം കയത്തിൽ ശ്രീ ഭഗവതി ക്കാവിൽ പ്രതിഷ്ഠാ മഹോൽസവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
തന്ത്രി ഭാസ്ക്കരൻ കുരുവട്ടൂർ മുഖ്യ കാർമ്മികത്വം വഹിച്ചു.
കാവ് കാരണവർ വേലായുധൻ, അനിൽകുമാർ ,ഷൈജു, ഷിജു, നിഖിൽ, വിബീഷ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *