കൊണോട്ട് പരേതനായ കുളങ്ങരേടത്ത് ബാലകൃഷ്ണൻ മാസ്റ്റരുടെ ഭാര്യ സി കെ കൗസല്യ (85) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 9മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി(റിട്ട. അധ്യാപിക വേങ്ങളം എ യു പി സ്കൂൾ), സുരേഷ് കുമാർ (റിട്ട. അധ്യാപകൻ മലയമ്മ എ യു പി സ്കൂൾ), ഗിരീഷ് കുമാർ(ബിസിനസ്), അനീഷ് കുമാർ (ജൂനിയർ സൂപ്രണ്ട് മലബാർ ക്രിസ്ത്യൻ കോളേജ് ). മരുമക്കൾ: രാജൻ മാസ്റ്റർ, മോളി, ജോഷ്ല, ദീപ. സഹോദരൻ: സി കെ ദാമോദരൻ മാസ്റ്റർ (കുന്നമംഗലം ഹൗസിങ് സൊസൈറ്റി മുൻ പ്രസിഡന്റ് ).

Leave a Reply

Your email address will not be published. Required fields are marked *