കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ കുന്ദമംഗലം മണ്ഡലം വാർഷിക സമ്മേളനം, കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ നടന്നു. ആറു ഗഡു ക്ഷാമാശ്വാസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും, 20019ൽ അനുവദിച്ച പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെയും ക്ഷാമാശ്വാസ കുടിശികയുടെയും മൂന്നും നാലും ഗഡുക്കൾവിതരണം ചെയ്യാതെ നീട്ടിക്കൊണ്ടു പോകുന്നുവെന്നും, മെഡിസ പദ്ധതിയിലെ അപാകതകൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വാർഷിക സമ്മേളനം പരാതി ഉന്നയിച്ചു. സംഘടനാ മണ്ഡലം സെക്രട്ടറി പി ശിവാനന്ദൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ, പ്രസിഡണ്ട് കെ സ്വാമിനാഥൻ അധിക്ഷതവഹിച്ചു. സംഘടന സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പി എം അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വക്കേറ്റ് കെ എം കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. സി വി സംജിത്ത്, എസ് എം സേതുമാധവൻ ,കെ വേലായുധൻ, എം വാസന്തി ,കെ .സി അബ്ദുൽ റസാക്ക്, സി എം ഗിരീഷ് ,എ പി ബാലൻ ,പുറ്റാട്ട് രമേശൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
