കുന്ദമംഗലം: അഴിമതിയിൽ മുങ്ങികുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ പ്രചരാണാർത്വം കുന്ദമംഗലം പഞ്ചായത്ത് യു.ഡി. എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന മേഖല പദയാത്ര കാരന്തൂരിൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു യു.സി. രാമൻ പന്തീർപാടം മേഖല ജാഥ എൻ സുബ്രമണ്ണ്യൻഉദ്ഘാടനം ചെയ്തു, സിവി സംജിത്ത്, അരിയിൽ മൊയ്‌തീൻഹാജി , എം ബാബുമോൻ, സിപി രമേശൻ,അബ്ദുറഹ്മാൻ മാസ്റ്റർ,സുനിൽദാസ്, അബ്ദുൾ ഗഫൂർ, മനിൽ ലാൽ, സിദ്ദിഖ് തെക്കയിൽ എന്നിവർ ജാഥക്ക് നേതൃത്വം നൽകി, ആഷിക്ക് ചെലവൂർ, എം ധനീഷ് ലാൽ , അബ്ദുറഹ്മാൻ ഇടക്കുനി, എംപി കേളുകുട്ടി, ഹംസമാസ്റ്റർ വിനോദ് പടനിലം,അരിയിൽ അലവി,ഒ ഉസ്സൈൻ, എ കെ ഷൌക്കത്ത്, ബാബു നെല്ലൂളി, ഷൌക്കത്തലി പിലാശ്ശേരി, ഹിതേഷ് കുമാർ,, ഒ സലീം,ജിജിറ്റകുമാർ, സുഫിയാൻ, സനൂജ് ഐ.മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
