ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പാരഡി ഗാന വിവാദത്തിൽ വിമർശനവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. വിശ്വാസത്തെ ഹനിക്കുമെങ്കിൽ നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *