കേരള സർവകലാശാല രജിസ്ട്രാറെ മാറ്റി. അനിൽ കുമാറിനെയാണ് മാറ്റിയത്. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽ കുമാർ ഭാരതാംബ വിവാ​ദത്തിൽ സസ്പെൻഷനിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *