കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി തണ്ടലാംപറമ്പത്ത് കല്യാണി (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ ചോയിക്കുട്ടി
മക്കൾ: സദാശിവൻ , സുരേന്ദ്രൻ , സൗമിനി, സുഭാഷിണി, ഷൈലജ.
മരുമക്കൾ: മീന, നിഷ, പരേതനായ സുധാകരൻ, രവി (പയ്യടി മീത്തൽ ), ഹരിദാസൻ (പരപ്പൻ പൊയിൽ)
സംസ്കാരം ഉച്ചക്ക് 3 മണിക്ക് തറവാട്ട് ശ്മശാനത്തിൽ വെച്ച് നടക്കും.
