ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി 7 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടികാട്ടിയാണ് ജാമ്യം നല്‍കിയത്. ജാമ്യവ്യവസ്ഥ വിചാരണകോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി.

Leave a Reply

Your email address will not be published. Required fields are marked *