കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് ഭാ​ഗ്യമെന്ന് രമേഷ് പിഷാരടി. കൂടാതെ ജനങ്ങൾക്ക് തന്നെ പരിചയപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിപ്പിക്കണോയെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *