കുന്ദമംഗലം : കാരന്തൂർ പടാലിയിൽ ഉമ്മർ ഹാജി നിര്യാതനായി.കേരള മുസ്ലീം ജമാഅത്ത്അംഗവും, കാരന്തൂർ മഹല്ല് കമ്മറ്റി പ്രവർത്തക സമിതി അംഗവുമായിരുന്നു. . ഭാര്യ ജമീല മക്കൾ റഷീദ് , ഹാരിസ് ( റിയാദ് ) , റസീന മരുമക്കൾ : മുഹമ്മദ് കുറ്റിക്കടവ് , നസീറ , ഹബീബ മയ്യിത്ത് നിസ്കാരം ശനിയാഴ്ചരാവിലെ 8 ന് മർക്കസ് പള്ളിയിൽ 8.15 കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *