
വെളൂർ പട്ടലിൽ അശോകൻ (മണ്ണാരകുന്നുമ്മൽ ) (71 ) നിര്യാതനായി.
ഭാര്യ: ലളിത കണ്ണിപറമ്പ്
മക്കൾ: അജയ് (ഇന്ത്യൻ റെയിൽവെ മംഗലാപുരം) ,അംബിളി ,അശ്വതി
മരുമക്കൾ: മനുപ്രിയ പന്തീരാങ്കാവ്, ബിനിഷ് ഒളവണ്ണ , പ്രബീഷ് കുട്ടമ്പൂർ
സഹോദരങ്ങൾ : മാണി, നാരായണി, പരേതരായ ഗോവിന്ദൻ, ഭാസ്കരൻ,കാർത്ത്യായനി
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആശാരിക്കണ്ടി തറവാട് ശ്മശാനത്തിൽ
