
ചിങ്ങം ഒന്ന് കർഷകദിനത്തിൽ,മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.മണ്ണിൽ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറി തോട്ടത്തിൽ നിന്നും വെണ്ട,വഴുതന,ചീര,പച്ചമുളക്,ചേന,മത്തൻ എന്നീ പച്ചക്കറികളാണ് വിളവെടുപ്പ് നടത്തിയത്. ഹെഡ്മാസ്റ്റർ നിയാസ്ചോല,പി ടി എ പ്രസിഡണ്ട് ഷംസുദ്ദീൻ പെരുവയൽ,വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാജി, അഷ്റഫ് വെള്ളിപറമ്പ്,നൗഫൽ പെരുമണ്ണ, മാമു പതിമംഗലം,അമിത,
എന്നിവർ വിളവെടുപ്പിനു നേതൃത്വം നൽകി.
