രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് 24 മണിക്കൂറിനിടെ 35,662 പേരാണ് രോ​ഗബാധിതരായത്. 33,798 പേര് രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,40,639 ആണ്. അതേസമയം വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ട‌മാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2.5 കോടി ഡോസ് വാക്സീൻ കുത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *