പെട്ടിയില്‍ പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നയാളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
അമേരിക്കയിലെ കലിഫോര്‍ണിയയിലെ ഫൗണ്ടന്‍വാലി മൃഗശാലയിലെ മേല്‍നോട്ടക്കാരനായ ജെയ് ബ്രൂവറാണ് കൂറ്റന്‍ പെരുമ്പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നത്. ജയ് ബ്രൂവര്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൂന്ന് തരത്തിലുള്ള പെരുമ്പാമ്പുകള്‍ ബ്രൂവറിനെ ചുറ്റിവരിയുന്നത് ദൃശ്യങ്ങളില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *